ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്നതിനു പകരം ഭൂരിപക്ഷമുള്ള വിശ്വാസികള്‍ അധികാരത്തില്‍ വരണം: ചലച്ചിത്ര നടന്‍ ദേവന്‍

എരുമേലി>>ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്നതിനു പകരം ഭൂരിപക്ഷമുള്ള വിശ്വാസികള്‍ കേരളത്തില്‍ അധികാരത്തിലേറണമെന്ന് ചലച്ചിത്ര നടന്‍ ദേവന്‍.എരുമേലി-ശബരിമല കാനനപാത തീര്‍ത്ഥാടകര്‍ക്കായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ദേവന്റെ ഈ വിവാദ പ്രസംഗം.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് …

Read More