നടന്‍ ആര്യ വിവാഹ വാഗ്ദ്ധാനം നല്‍കി വഞ്ചിച്ചു; ശ്രീലങ്കന്‍ സ്വദേശിനിയുടെ പരാതിയില്‍ രണ്ട് പേര്‍ പിടിയില്‍

ചെന്നൈ>>> നടന്‍ ആര്യ വിവാഹ വാഗ്ദ്ധാനം നല്‍കി വഞ്ചിച്ചുവെന്ന ശ്രീലങ്കന്‍ സ്വദേശിനിയുടെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അര്‍മാന്‍, മുഹമ്മദ് ഹുസൈന്‍ എന്നിവരാണ് ചെന്നൈയില്‍ അറസ്റ്റിലായത്. ആര്യയായി ആള്‍മാറാട്ടം നടത്തിയായിരുന്നു യുവാക്കള്‍ യുവതിയില്‍ …

Read More