തിരുവനന്തപുരം>> ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ സംഘട്ടനo തടയാനെത്തിയ പാറശ്ശാല എസ് ഐ കെ ജിതിന് വാസിനെ മര്‍ദ്ദിച്ച രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.ഐഎച്ച്ആര്‍ഡി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ പാപ്പനംകോട് സ്വദേശി ഗൗതം ഹര്‍ഷ് (23), നെയ്യാറ്റിന്‍കര ആറാലുമൂട് സ്വദേശി ആകാശ് എന്നിവരെയാണ് ...
Follow us on