കുടുംബപ്രശ്‌നം; ചാരുംമൂട് ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

ചാരുംമൂട്>>കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു. പരിക്കേറ്റ ഭാര്യയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. നൂറനാട് മാമ്മൂട് പാണ്ഡ്യന്‍ വിളയില്‍ ശ്രീകുമാറിന്റെ ഭാര്യ ബിന്ദു (29) വാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇന്ന് വൈകിട്ട് …

Read More

രണ്ടാം ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; യുവതിക്ക് പരിക്ക്

തിരുവനന്തപുരം: രണ്ടാം ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം പേയാട് ആണ് സംഭവം. ശാസ്തമംഗലം മരുതംകുഴി സ്വദേശിനി എസ്. ലക്ഷ്മി(32)ക്കാണ് ശരീരത്തില്‍ ആസിഡ് വീണ് പൊള്ളലേറ്റത്. ലക്ഷ്മിയുടെ രണ്ടാം ഭര്‍ത്താവ് പുളിയറക്കോണം ചൊവ്വള്ളൂര്‍ സ്വദേശി ബിജുവാണ് ആക്രമണം നടത്തിയത്. …

Read More