മലപ്പുറത്ത് ബസ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം>> പുതുപൊന്നാനിയില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജിലുള്ളത്. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന …

Read More

കീഴില്ലത്ത് ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു

പെരുമ്പാവൂര്‍>>കീഴില്ലത്ത് ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു. കൂരിക്കാമാരി സാജുവിന്റെ മകൻ സനൽ (25) . മണപ്പാട് പുത്തൻ പുര.സുനിൽ ന്റെ മകൻ ഹരികൃഷ്ണൻ (16) എന്നിവരാണ് മരിച്ചത്.രണ്ടുപേരും മണ്ണൂര്‍ സ്വദേശി കളാണ്. കീഴില്ലം കനാല്‍ ജംഗ്ഷന് സമീപമാണ് അപകടം …

Read More

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു

കോതമംഗലം>>>ഹൈറേഞ്ച് ജംഗ്ഷനിലെ മരിയ മെറ്റല്‍സ് ഉടമ രാമല്ലൂര്‍ പറപ്പിള്ളില്‍ പരേതനായ വര്‍ഗീസിന്റെ മകന്‍ ജോബി(54)ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് മരിച്ചു. ഞായറാഴ്ച രാത്രി 9.30ന് ബൈക്കില്‍ കോതമംഗലത്ത് നിന്ന് വീട്ടിലേക്ക് വരവേ കോതമംഗലം-ചേലാട് റോഡില്‍ രാമല്ലൂരിന ടുത്താണ് അപകടം. ചേലാട് ഭാഗത്തുനിന്നും …

Read More

ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയ ഭാര്യ ബൈക്കിടിച്ച് മരിച്ചു; ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി>>> ഭര്‍ത്താവിനെ അന്വേഷിച്ച് ഇറങ്ങിയ വീട്ടമ്മ മൂലമറ്റം ടൗണിനടുത്ത് ബൈക്കിടിച്ചു മരിച്ചു. കാണാതായ ഭര്‍ത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തെയാണ് (75) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്ക് …

Read More

വിവാഹ പാര്‍ട്ടി സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞ് അപകടം; സംഭവം വാഗമണ്‍ റോഡില്‍

ഇടുക്കി>>> മൂലമറ്റം-വാഗമണ്‍ റോഡില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് 16 പേര്‍ക്ക് പരിക്ക്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഉപ്പുതറ ആലടിയില്‍ നിന്ന് തൃശൂരേക്ക് പോകുകയായിരുന്ന ട്രാവലര്‍ വാന്‍ വാഗമണ്‍ റോഡിലെ മണപ്പാട്ടിയില്‍ കുത്തനെയുളള ഇറക്കത്തില്‍ വച്ച് നിയന്ത്രണംവിട്ട് മറിഞ്ഞു. ആകെ 16 …

Read More

തൃക്കളത്തൂര്‍ വാഹനാപകടം: ഗുരുതരാവസ്ഥയിലായിരുന്ന യുവാവും മരിച്ചു

മൂവാറ്റുപുഴ>>>തൃക്കളത്തൂര്‍ വാഹനാപടകടത്തില്‍പ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമര്‍നാഥ് ആര്‍ പിള്ള (20) മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ബാംഗ്ലൂരില്‍ നിന്നും കാറില്‍ നാട്ടിലേക്ക് വരികയായിരുന്നു അമര്‍നാഥും മൂന്ന് ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂവാറ്റുപുഴയ്ക്ക് …

Read More

മദ്യലഹരിയില്‍ എത്തിയ അതിഥി തൊഴിലാളി വീട്ടുടമയെ കോടാലി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

ഇടുക്കി>>> മദ്യലഹരിയില്‍ എത്തിയ അതിഥി തൊഴിലാളി വീട്ടുടമയെ കോടാലി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. രാജകുമാരി സ്വദേശി അജിമോന് ( 36 ) ആണ് തോളിന് കോടാലി കൊണ്ടുള്ള വെട്ടേറ്റത്. പ്രതി മദ്ധ്യപ്രദേശ് സ്വദേശി അമര്‍ ( 32 ) നെ രാജാക്കാട് …

Read More