പറവൂര്‍ സ്വദേശിക്ക് അബുദാബി ബിഗ് ടിക്കറ്റില്‍ രണ്ടു കോടി രൂപ സമ്മാനം

ദുബായ്>> ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് പിന്നാലെ മലയാളി യുവാവിന് അബുദാബി ബിഗ് ടിക്കറ്റില്‍ രണ്ടു കോടിയുടെ ഭാഗ്യം.ഷാര്‍ജയിലെ അഡ്വര്‍ടൈസിങ് കമ്പനി ജീവനക്കാരനായ എറണാകുളം പറവൂര്‍ സ്വദേശി ബിജേഷ് ബോസിന് ജീവിതത്തില്‍ ഒന്നിന് പിറകെ ഒന്നായി സൗഭാഗ്യങ്ങള്‍ തേടിയെത്തിയത്. ബിഗ് ടിക്കറ്റില്‍ …

Read More