‘പന്നിയിറച്ചി പോലും കഴിക്കാം’; ‘നല്ല മുസ്ലീമെന്ന നിലയില്‍’ പറയാനുള്ളതെന്ന് അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം>>ഹലാല്‍ ഭക്ഷണം, തുപ്പല്‍ വിവാദത്തില്‍ അഭിപ്രായപ്രകടനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. നല്ല മുസ്ലീമെന്ന നിലയില്‍ തനിക്ക് പറയാനുള്ളതെന്ന ആമുഖത്തോടെയാണ് അബ്ദുള്ളക്കുട്ടി ഹലാല്‍ വിഷയത്തിലെ നിലപാട് മാധ്യമങ്ങളോട് വിവരിച്ചത്. അബ്ദുള്ളക്കുട്ടി പറഞ്ഞത്: ”ഹലാല്‍ ഭക്ഷണം, തുപ്പല്‍ വിവാദത്തെ സംബന്ധിച്ച് ഒരു …

Read More