അബ്ദുല്‍ ഹക്കു ഡ്യൂറന്‍ഡ് കപ്പില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി>>>കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി പ്രതിരോധ താരം അബ്ദുല്‍ ഹക്കു ഡ്യൂറന്‍ഡ് കപ്പില്‍ നിന്ന് പുറത്ത്. ഇന്ത്യന്‍ നേവിക്കെതിരായ ആദ്യ മത്സരത്തില്‍ പരുക്കേറ്റതാണ് താരത്തിനു തിരിച്ചടി ആയത്. ഇന്ത്യന്‍ നേവിക്കെതിരെ താരം ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കുമാനോവിച്ച് തന്നെയാണ് …

Read More