പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അരി വിതരണവും പാഠപുസ്തക വിതരണവും

പെരുമ്പാവൂര്‍>>>പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍2021-2022ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അഞ്ചാംക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള അരി വിതരണവും അഞ്ചുമുതല്‍ എട്ടുവരെ ക്ലാസ്സിലെ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണവും നടന്നു . അരി വിതരണംപ്രധാന അധ്യാപിക.ജി. ഉഷാകുമാരിടീച്ചര്‍ ഉദ്ഘാടനം ചെയ്തു .പി …

Read More