മാര്‍ച്ച് 31 കഴിഞ്ഞാല്‍ പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10000 രൂപ പിഴ? അറിഞ്ഞിരിക്കേണ്ടത്

ദില്ലി: പാന്‍ കാര്‍ഡ് ഉടമകള്‍ 2022 മാര്‍ച്ച് 31-നകം, പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍), ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ തമ്മില്‍ ബന്ധിപ്പിക്കേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. നിരവധി തവണ കാലാവധി നീട്ടിയ കേന്ദ്രസര്‍ക്കാര്‍, ഇക്കുറിയും സമയപരിധി നീട്ടിയില്ലെങ്കില്‍ വ്യക്തികളുടെ പാന്‍ …

മാര്‍ച്ച് 31 കഴിഞ്ഞാല്‍ പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10000 രൂപ പിഴ? അറിഞ്ഞിരിക്കേണ്ടത് Read More