ന്യൂദില്ലി >> രാജ്യതലസ്ഥാനത്ത് അഗ്നിപഥ് പ്രതിഷേധത്തിന്റെ ഭാഗമായ ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷൻ എ എ റഹീം എം പിയെ രാത്രി വൈകി വിട്ടയച്ചു. എന്നാൽ റഹീമിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ ഇനിയും ദില്ലി പൊലീസ് വിട്ടയച്ചില്ല. ഇവരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ...
Follow us on