തിരുവനന്തപുരം>>പ്രവര്‍ത്തനമാരംഭിച്ച് ഏഴ് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂര്‍ പാക്കേജുകള്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പണമില്ലാതെ വലയുന്ന കോര്പറേഷന് ഇക്കാലയളവില്‍ 1400-ലധികം ട്രിപുകള്‍ നടത്തി 5.5 കോടി രൂപയിലധികം വരുമാനം നേടി. സംസ്ഥാനത്തുടനീളം ഇത്തരം ടൂറിസം സേവനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കോര്പറേഷന് ആലോചിക്കുകയും എല്ലാ ജില്ലകളിലും കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സേവനങ്ങളില്‍ ...
Follow us on