സുഗന്ധ വ്യഞ്ജന മേഖലയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരം ശക്തിപ്പെടുത്താന്‍ ഇന്‍ഡോനേഷ്യയിലെ ’36 ട്രേഡ് എക്സ്പോ’

കൊച്ചി>>>സുഗന്ധ വ്യഞ്ജന മേഖലയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയിലെ കയറ്റുമതി, ഇറക്കുമതി വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ഇന്‍ഡോനേഷ്യയിലെ ’36 ട്രേഡ് എക്സ്പോ’ അവസരമൊരുക്കും. 21 മുതല്‍ ഡിസംബര്‍ 20 വരെ നടക്കുന്ന മേളയില്‍ ഇന്ത്യയിലെ സുഗന്ധ വ്യഞ്ജന ഇറക്കുമതിക്കാര്‍ക്ക് ഇന്‍ഡോനേഷ്യന്‍ വില്പനക്കാരുമായി സഹകരിക്കാനും …

Read More