കേരളത്തിൽ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. 34,296 പേര്‍ രോഗ മുക്തി നേടി

തിരുവനന്തപുരം>>> സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ ക്ക് കോവിഡ്.ടെസ്റ്റ് പോസിറ്റിവിറ്റി നിര ക്ക് 25.61 ആണ്. 34,296 പേര്‍ രോഗ മുക്തി നേടി.മലപ്പു റം 4424, എറണാ കുളം 3154, പാലക്കാ ട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം …

Read More