അഭയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി, 28 വർഷത്തിന് ശേഷം നീതി; ശിക്ഷാവിധി നാളെ

തിരുവനന്തപുരം>>> സിസ്റ്റർ അഭയ കേസിൽ പ്രതികൾ കുറ്റക്കാർ.ഫാദർ തോമസ് കോട്ടൂരും  സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചു. പ്രതികൾക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും.ഫാ. തോമസ് കോട്ടൂരിനെ തിരെയും സിസ്റ്റർ സെഫിക്കെതിരെ യും കൊലപാതകം, തെളിവു നശിപ്പി ക്കൽ …

അഭയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി, 28 വർഷത്തിന് ശേഷം നീതി; ശിക്ഷാവിധി നാളെ Read More