18 മുതല്‍ 45 വയസു വരെയുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും;രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍

തിരുവനന്തപുരം>>> സംസ്ഥാനത്ത് 18 മുതല്‍ 45 വയസു വരെയുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും.വാക്സീന്‍ എടുക്കാന്‍ തിരക്കു കൂട്ടേണ്ടതില്ലെന്നും എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഷീല്‍ഡ് …

18 മുതല്‍ 45 വയസു വരെയുള്ളവര്‍ക്കുള്ള കോവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും;രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍ Read More