125 കിലോമീറ്റർ താണ്ടി പ്രിയ ശിഷ്യന് കരുതലുമായി ഒരു അദ്ധ്യാപിക………. അനീഷ്‌കുമാറിന് സാന്ത്വന ഹസ്തവുമായി മാർ ബേസിൽ സ്കൂളിലെ റിട്ട. സ്റ്റാഫ്‌ അസോസിയേഷൻ

കോതമംഗലം>>> കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ്‌  വിദ്യാർത്ഥിയായ അനീഷ്‌ കുമാറിനെ ഓൺലൈൻ ക്ലാസിൽ  സ്ഥിരമായി കാണുന്നില്ല,  ഇതു ശ്രദ്ധയിൽ പെട്ട ക്ലാസ്സ്‌ ടീച്ചറായ പ്രീതി  അന്വേഷണം ആരംഭിച്ചു. അങ്ങനെ  125 കിലോമീറ്ററുകൾക്കപ്പുറത്തുള്ള പ്രിയ ശിഷ്യനെ  തപ്പി …

Read More