ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ്ബിൻ്റെയും എൻ എസ് എസിൻ്റെയും ആഭിമുഖ്യത്തിൽ പ്രകൃതി ദിനാചരണം നടത്തി

ബാലഗ്രാം>>> ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബും എസ് എസും സംയുക്തമായി ആയി പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വെബിനാർ നടത്തുകയും വൃക്ഷത്തൈ നടുകയും ചെയ്തു വിവിധ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ മരത്തൈകൾ നട്ടു . …

ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നേച്ചർ ക്ലബ്ബിൻ്റെയും എൻ എസ് എസിൻ്റെയും ആഭിമുഖ്യത്തിൽ പ്രകൃതി ദിനാചരണം നടത്തി Read More