LOADING

Type to search

ഫലവൃക്ഷതൈകളുടെ വിതരണവും ഹരിത കഷായം വിതരണവും

Latest News Local News News


പെരുമ്പാവൂര്‍>>>സുഭിക്ഷം – സുരക്ഷിതം പദ്ധതിയുടെ ഭാഗമായി ഭാരതീയ കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുടക്കുഴ കൃഷിഭവനില്‍ വച്ച് ഫലവൃക്ഷതൈകളുടെ വിതരണവും ചെടികളെ സംരക്ഷിക്കുന്നതിനുള്ള ഹരിത കഷായം വിതരണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേ സില്‍ പോള്‍ ഉല്‍ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ അദ്ധ്യക്ഷത വഹിച്ചു.

മനോജ് തോട്ടപ്പിള്ളി, മോളി തോമസ്, സി.ജെ.ബാബു.റോഷ്‌നി എല്‍ദോ, അനു, ഡെയി സി ജെയിംസ്, അംബിക മുരളിധരന്‍, രാജേഷ്, ഷോ ജറോയി, കെ.ജെ. മാത്യു.ജോസ് എ പോള്‍. വല്‍സ വേലായുധന്‍, ബീന, കൃഷി അസി.ഡയറകടര്‍ മോളി, പി.എസ്.സുനിത്ത്, ഡോളി ബാബൂ, അനാമിക ശിവന്‍, രജിത, ലതാജ്ജലി ,എന്നിവര്‍ പ്രസംഗിച്ചു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.