LOADING

Type to search

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നൗഫല്‍ സാറിനെ എം.എസ്.എഫ് ആദരിച്ചു

Latest News Local News News

മുവാറ്റുപുഴ>>> സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കെ.എം നൗഫല്‍ സാറിനെ എം.എസ്.എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേത്രത്യത്തില്‍ ആദരിച്ചു.മൂവാറ്റുപുഴ പായിപ്ര ഗവ. യു.പി സ്‌കൂള്‍ അധ്യാപകനാണ്.

ഓണ്‍ലൈനിലൂടെയും കുട്ടികള്‍ക്കു ആസ്വാദകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇദ്ദേഹത്തിന് വിക്ടോറിയ ചാനല്‍ വഴി ക്ലാസ് എടുക്കാനുള്ള അവസരം ലഭിച്ചിടുണ്ടായിരുന്നു.


എം.എസ്.എഫ് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹാദരം മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ കനി ഷാള്‍ അണിയിച്ചു മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍ഷാദ് അസീസ് മുളാട്ട് മോമെന്റോ നല്‍കി .മണ്ഡലം ട്രെഷറര്‍ താരിഖ് ഷാനവാസ്,മണ്ഡലം ജോയിന്റ് സെക്രട്ടറി മുഹമ്മദ് സ്വാലിഹ് മുളവൂര്‍ ഡിവിഷന്‍ വൈസ് പ്രസിഡന്റ് സാഹിദ് അറക്കക്കുടി.അഞ്ചാം വാര്‍ഡ് എം.എസ്.എഫ് പ്രസിഡന്റ് ശമ്മാസ് ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.