രാജ്യത്ത് 7,189 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി>>രാജ്യത്ത് 7,189 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,286 പേര്‍ രോഗമുക്തരാകുകയും 387 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
നിലവില്‍ 77,032 സജീവ കേസുകള്‍ രാജ്യത്തുണ്ട്. ആകെ മരണ സംഖ്യ 4,79,520 ആയി ഉയര്‍ന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →