
കോതമംഗലം>>>ഡി വൈ എഫ് ഐ ചിറപ്പടി യൂണിറ്റും,മുളവൂര്‍ കവല യൂണിറ്റും സംയുക്തമായി എസ് എസ് എല്‍ സി,പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
അനുമോദന സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഡി വൈ എഫ് ഐ കോതമംഗലം ബ്ലോക്ക് സെക്രട്ടറി ആദര്‍ശ് കുര്യാക്കോസ്,മേഖല സെക്രട്ടറി ധനേഷ് ടി എം,മേഖല പ്രസിഡന്റ് അപ്പു മണി,മേഖല ട്രഷറാര്‍ യാസര്‍,സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബിജു പി എസ്,ബിനു സ്കറിയ,അക്ഷയ,ജസ്ലം,അഭില്‍ തമ്പിതുടങ്ങിയവര് പങ്കെടുത്തു.

Follow us on