LOADING

Type to search

എസ്എസ്എല്‍സി ,പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

Latest News Local News News


പെരുമ്പാവൂര്‍>>കൂവപ്പടിഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡന്റെ നേതൃത്വത്തില്‍ വാര്‍ഡില്‍ എസ്എസ്എല്‍സി ,പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു.യോഗത്തില്‍ വാര്‍ഡ് മെബര്‍ എം.വി. സാജു സ്വാഗതം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബേബി തോപ്പിനാന്‍ അധ്യക്ഷത വഹിച്ചു .

പഞ്ചായത്ത് പ്രസിഡണ്ട് മിനി ബാബു യോഗം ഉദ്ഘാടനം ചെയ്തു .യോഗത്തില്‍ കോടനാട് പോലീസ് എസ് എച്ച് ഓ സജി മര്‍ക്കോസ് സാറിനെ ആദരിച്ചു.പ്രവാസിസംഘടനകള്‍ വാര്‍ഡില്‍ നല്‍കിയ മൊബൈല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനോജ് മൂത്തേടന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി .

ബ്ലോക്ക് വൈസ് പ്രസിഡണ്ട് മോളി തോമസ് എസ്.എസ്. എല്‍ സി പരീക്ഷയില്‍ ഫുള്‍ എപ്ലസ്‌നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം ഗിരീഷ് കുമാര്‍ റീജണല്‍ മാനേജര്‍ അദാമാ
ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിര്‍വഹിച്ചു .കൂവപ്പടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ മെമ്പര്‍മാരും ആശംസകള്‍ അറിയിച്ചു .

സിപിഎം കൂവപ്പടി ലോക്കല്‍ സെക്രട്ടറി പിസി ജോര്‍ജ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സാബു ആന്റണി ,എന്‍സിപി ബ്ലോക്ക് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ എം വി .പി .പി ഡേവിസ്, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു .യോഗത്തില്‍ ംഗന്‍വാടി ടീച്ചര്‍ കെ ഷാജി നന്ദി പറഞ്ഞു

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.