
കുറുപ്പംപടി>>>ബി ആര്‍സി.സര്വ്വശിഷ അഭിയാന്റെ നേതൃത്വത്തില്‍ മുടക്കുഴ ഗ്രാമപഞ്ചായത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ പങ്കെടുക്കുവാന്‍ ശേഷിയില്ലാത്ത ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സ്പഷ്യല്‍ കെയര്‍ സെന്റര്‍ മുടക്കുഴ ഗവണ്മെന്റ് യു പി. സ്ക്കൂളില്‍ ആരംഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന് ഉദ്ഘാടനം ചെയ്തു.വാര്‍ഡംഗം ജോസ്.എ.പോള്‍ അദ്ധ്യക്ഷം വഹിച്ചു.റോഷ്നി എല്‍ദോ, കെ.ജെ. മാത്യു.വല്‍സ വേലായുധന്, ഡോളി ബാബു, അനാമിക ശിവന്, രജിത ജയ്മോന്, പ്രധാന അദ്ധ്യപിക സോളി വര്‍ക്കി, ബി ആര് സി അധ്യാപിക ആരിഫ, ഷൈ ജോപോള്‍, ഹിമ കുരുവിള, ഹെല്നി, ഷിനി വര്‍ഗീസ്. എന്നിവര്‍ പ്രസംഗിച്ചു.

Follow us on