സ്മൃതി യാത്രക്ക് ഓടക്കാലിയില്‍ സ്വീകരണം നല്‍കി

പെരുമ്പാവൂര്‍>> പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്മൃതി യാത്രക്ക് ഓടക്കാലിയില്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രണാമം അര്‍പ്പിച്ചു. കോണ്‍ഗ്രസ് അശമന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി, ബ്ലോക്ക് ഭാരവാഹികളായ എന്‍ എം സലിം,പി പി തോമസ് പുല്ലന്‍,പ്രീത സുകു,സനോഷ് സി മത്തായി, മണ്ഡലം ഭാരവാഹികളായ സി ടി ഫിലിപ്പോസ്, ജോയ് കുര്യാക്കോസ്,എം എം ഷൗക്കത്തലി,ബെസ്സി തോമസ്, ലിജിന്‍ വര്‍ഗീസ്,ഇ എം യൂനുസ്,എം എച്ച് മുബാസ്, സുബൈര്‍,ഏല്യാസ് കുന്നപ്പിള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →