ശിവഗിരി മഠം എസ് ശ്രീകാന്തിനെ ആദരിച്ചു

-

കൊല്ലം>>ശിവഗിരി മഠം ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളന വേദിയില്‍ എസ് ശ്രീകാന്തിനെ ആദരിച്ചു. ദൈവദശകം ചൊല്ലി ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് ലഭിച്ചതിനാണ് ആദരവ്.

തീര്‍ത്ഥാടക കമ്മറ്റി സെക്രട്ടറി ഗുരുപ്രസാദ് സ്വാമിയാണ് ആദരിച്ചത്.ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ ,ബന്യാമിന്‍, അശോകന്‍ ചെരുവില്‍, കെ പി സുധീര ടീച്ചര്‍, എം.കെ ഹരികുമാര്‍, കെ സുദര്‍ശന്‍, പി കെ ഗോപി, സഹൃദയന്‍ തമ്പി സാര്‍ എന്നിവര്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →