എസ് എഫ് ഐ കവളങ്ങാട് ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

-

കോതമംഗലം >>എസ് എഫ് ഐ കവളങ്ങാട് ഏരിയ സമ്മേളനത്തിന്റെ ലോഗോ എസ് എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ആന്റണി ജോണ്‍ എം എല്‍ എ പ്രകാശനം ചെയ്തു.ഡിസംബര്‍ 28 ന് പൈങ്ങോട്ടൂരില്‍ വെച്ചാണ് സമ്മേളനം.എസ് എഫ് ഐ ഏരിയ പ്രസിഡന്റ് എല്‍ദോസ് എം ജേക്കബ്,ഏരിയ സെക്രട്ടറിയേറ്റ് അംഗങ്ങളായ രതീഷ് വി ആര്‍,ഷിബിന്‍ സണ്ണി,മാര്‍വിന്‍ ബിജു,ആഷ്ലി സിബി,ഏരിയ കമ്മിറ്റി അംഗം ഗോകുല്‍ ഗോപാലന്‍,നിഖില സതീഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →