സ്‌കൂള്‍പടി ബാലസംഘംയൂണിറ്റ് രൂപീകരിച്ചു

പെരുമ്പാവൂര്‍ >>സ്‌കൂള്‍പടി ബാലസംഘംയൂണിറ്റ് രൂപീകരിച്ചു. ബാലസംഘം പെരുമ്പാവൂര്‍ ഏരിയാസെക്രട്ടറി കുമാരി അശ്വതി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഫിസ പര്‍വിന്‍ അധ്യക്ഷത വഹിച്ചു.

പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എംഎം അബ്ദുല്‍സലാം, ലോക്കല്‍ കമ്മിറ്റി അംഗം എംഎ ഷഫീഖ്, ബ്രാഞ്ച് സെക്രട്ടറി എം എ മുനീര്‍, യൂണിറ്റ് കണ്‍വീനര്‍ പി ബി ഷമീര്‍, അനീഷ്അലി, ബെഞ്ചു സലിം, അന്‍സാര്‍ പട്ടാമ്പി, ബാലസംഘം നേതാവ് കുമാരി മീനാക്ഷി എന്നിവര്‍ പ്രസംഗിച്ചു.യൂണിറ്റ് പ്രസിഡണ്ടായി ഫിസപര്‍ വിനെയും, സെക്രട്ടറിയായി സല്‍മാന്‍ അന്‍ സാറിനെയും തിരഞ്ഞെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →