LOADING

Type to search

പഠനോപകരണങ്ങളും മൈക്കും സ്പീക്കറും കൈമാറി

Latest News Local News News

പെരുമ്പാവൂര്‍>>>പൊങ്ങിന് ചുവട് ആദി വാസി ഊരില്‍ വേങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് വക പഠനോപകരണങ്ങളും സമഗ്ര ശിക്ഷാ എറണാകുളം നല്‍കിയ മൈക്കും സ്പീക്കറും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ കൈമാറി .

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി വേങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബിജു പീറ്റര്‍, വിനു സാഗര്‍ , ഓമന, പഞ്ചായത്ത് സെക്രട്ടറി അന്തു സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉഷാ മാനാട്ട് പ്രോഗ്രാം ഓഫീസര്‍ സോളി വര്‍ഗീസ് അര്‍ബന്‍ കോ ഓര്‍ഡിനേറ്റര്‍ അശ്വതി രാജ്, കൂവപ്പടി ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സിന്ധു തമ്പി ഊരു മൂപ്പന്മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.