‘സര്‍ഗോത്സവം 2022’ പെരുമ്പാവൂര്‍ റോട്ടറി ക്ലബ്ബില്‍ നടന്നു

പെരുമ്പാവൂര്‍ >>പെരുമ്പാവൂര്‍ അഭിലാഷ്‌ബെഡ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗോത്സവം 2022 പെരുമ്പാവൂര്‍റോട്ടറി ക്ലബ്ബില്‍ നടന്നു.
സിപിഐഎം പെരുമ്പാവൂര്‍ഏരിയ കമ്മിറ്റിഅംഗം.വി പി. ഖാദര്‍അധ്യക്ഷനായി .പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാന്‍ ടിഎം സക്കീര്‍ഹുസൈന്‍ സര്‍ഗോത്സവം 2022 ഉദ്ഘാടനംചെയ്തു .പൊതു പ്രവര്‍ത്തകരെയും കലാകാരന്മാരെയും ആദരിച്ചു.മുന്‍ നഗരസഭാ ചെയര്‍മാനും ടെല്‍ക്ക്മുന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് എന്‍ സി മോഹനന്‍അവാര്‍ഡ് വിതരണം ചെയ്തു .പൊതുപ്രവര്‍ത്തകന്‍ ടി.എം.നസീര്‍ എന്‍ സി മോഹനില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി .അവാര്‍ഡ് നല്‍കി ആദരിച്ച അഭിലാഷ് ബെഡ് സെന്റ്റര്‍ ഉടമ എംഎന്‍.പ്രകാശിന് ടി.എം.നസീര്‍ നന്ദി അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →