സാമൂഹ്യ മേള ആരംഭിച്ചു

ന്യൂസ് ഡെസ്ക്ക് -

പെരുമ്പാവൂര്‍>>>കുടുംബശ്രീ മുടക്കുഴ ഗ്രാമപഞ്ചായത്ത് സി ഡിഎസി ന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ സുരക്ഷ, പങ്കാളിത്തവുമായി ബന്ധപ്പെട്ട് സാമൂഹ്യ മേള ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു.ചെയര്‍പേഴ്‌സണ്‍ സോഫി രാജന്‍ അദ്ധ്യക്ഷത വഹിച്ചു.

സാമൂഹ്യ സുരക്ഷയില്‍ സ്ത്രീ പങ്കാളിത്തം എന്ന വിഷയത്തെ കുറിച്ച് കോടനാട് എസ്സ്.എച്ച്..ഒ.സജി മര്‍ക്കോസ് ക്ലാസെടുത്തു.റോഷ്‌നി എല്‍ദോ, കെ.ജെ മാത്യു, ജോസ് എ പോള്‍, വല്‍സ വേലായുധന്‍, ഡോളി ബാബു, രജിത, അനാമിക ശിവന്‍. കോഡിനേറ്റര്‍ ജിജി, സാലി ബിജ്വായ്, അസി.സെക്രട്ടറി സേതു എന്നിവര്‍ പ്രസംഗിച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →