
പെരുമ്പാവൂര്‍>>>അശമന്നൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി പ്രസിഡന്റ് എന്‍ എം സലിം അദ്ധ്യക്ഷനായിരുന്നു. അഡ്വ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനോജ് മൂത്തേടന്, ബിനോയ് ചെമ്പകശ്ശേരി,പി കെ ജമാല്‍, അഡ്വ ചിത്ര ചന്ദ്രന്,ഇ എ മുഹമ്മദ്,പി ഇ രാമന്,ജിന്സന് ലൂയിസ്,കെ ജി എബ്രഹാം, ബിന്ദു നാരായണന്,പി പി തോമസ് പുല്ലന്,കെ പി വര്‍ഗീസ്,ബാലന് സാര്‍ മേതല,പി എസ് രാജന്,എം എം ഷൗക്കത്തലി, സി എം ഷേഖ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Follow us on