
പെരുമ്പാവൂര്‍>>>പെരുമ്പാവൂര്‍ ഗവണ്മെന്റ് ഗേള്‍സ്ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍2021-2022ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അഞ്ചാംക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള അരി വിതരണവും അഞ്ചുമുതല്‍ എട്ടുവരെ ക്ലാസ്സിലെ കുട്ടികള്‍ക്കുള്ള പാഠപുസ്തക വിതരണവും നടന്നു .
അരി വിതരണംപ്രധാന അധ്യാപിക.ജി. ഉഷാകുമാരിടീച്ചര്‍ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് .ടി.എം നസീര്‍ അധ്യക്ഷനായി.പി ടി എ ഭാരവാഹികളായ അബ്ബാസ്, മുന്പി ടി എ അംഗം റെജി കുറ്റിപ്പാടം അധ്യാപകരായ വിനുവര്ഗ്ഗീസ്, ലയാപോള്, ടെസിമോള് ടീച്ചര്‍,ബീന,പി സി , സരിതടീച്ചര്‍ ബിനുമോള്‍,കെ. നീലാബരന്‍. അശ്വതികുട്ടി,ഹസീനടീച്ചര്‍,ബിജി ടീച്ചര്‍, മറ്റ് അധ്യാപകരും നേതൃത്വം നല്കി.

Follow us on