LOADING

Type to search

ആത്മീയതയുടെ മറവില്‍ വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച അമ്പതുകാരന്‍ പിടിയില്‍

Latest News Local News News

കോട്ടക്കല്‍>>>ആത്മീയതയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചാപ്പനങ്ങാടി വട്ടപ്പറമ്ബ് സ്വദേശി കോപ്പിലാക്കല്‍ സുബൈറിനെ (50) കോട്ടയ്ക്കല്‍ എസ്.എച്ച്.ഒ എം.കെ. ഷാജി അറസ്റ്റ് ചെയ്തത്.

2013 ഫെബ്രുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ആത്മീയ ചികിത്സയ്ക്കെത്തിയ യുവതിയെ ചികിത്സയുടെ മറവില്‍ പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.