
കോതമംഗലം>>>കെ ജി മുരുകന്,ഉഷാ മുരുകന് ഇഞ്ചൂരും ചേര്‍ന്ന് നിര്‍മ്മിച്ച് എല്‍ദോസ് തോമസ് കോതമംഗലം കഥ – തിരക്കഥ – സംവിധാനം നിര്‍വ്വഹിച്ച് ഹൈറേഞ്ചിന്റെയും മൂന്നാറിന്റെയും ചരിത്രത്തിലെ പൊന്‍തൂവലായി ശോഭിക്കുന്ന റാണിക്കല്ലിന്റെ കഥ പറയുന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്തു.
സ്വിച്ച് ഓണ്‍ കര്‍മ്മം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് കെ കെ ടോമി,കൗണ്‍സിലര്‍ കെ വി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on