LOADING

Type to search

രാഖില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Latest News Local News News

കോതമംഗലം>>>കോതമംഗലം ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം രാഖില്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ ഇളയാവൂര്‍ കണ്ണുംപേത്ത് ആദിത്യന്‍ (27) നെയാണ് അറസ്റ്റ് ചെയ്തത്.

രാഖിലിന്റെ സുഹൃത്താണ് ഇയാള്‍. ആദിത്യനുമൊത്ത് നാലംഗ പോലിസ് സംഘം ബീഹാറിലേക്ക് തിരിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ബീഹാറിലേക്ക് പോയിരിക്കുന്നത്. ഈ കേസില്‍ ഇതോടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം മൂന്നായി.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.