പെരുമ്പാവൂര്‍>>> എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെ അന്യായമായി അറസ്റ്റ് ചെയ്ത യുപി സര്‍ക്കാരിനെതിരെ പെരുമ്പാവൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം.ഇന്ന് വൈകിട്ട് 5 30ന് ഇന്ദിരാഭവന് മുന്നില്‍ നിന്നും ആരംഭിക്കുന്നു.
പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.തങ്ങളുടെ പോരാട്ടം തുടരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രിയങ്ക ഗാന്ധി ലംഖിപൂരിലെത്തിയത്.
Follow us on