അങ്കമാലി പ്രസ് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു

-

അങ്കമാലി>>അങ്കമാലി പ്രസ് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു.അങ്കമാലി പ്രസ് ക്ലബ് ഭാരവാഹികളായി ബിജു പുരുഷോത്തമന്‍ ( ജന്മഭൂമി ) (പ്രസിഡന്റ് ) , എന്‍ ജി ജോസ് (എല്‍ ജി വിഷന്‍ , വൈസ് പ്രസിഡന്റ് ) , ബൈജു മേനാച്ചേരി (രാഷ്ട്രദീപിക , സെക്രട്ടറി ) , സൈജൂണ്‍ സി കിടങ്ങൂര്‍ (സിറാജ് , ജോയിന്റ് സെക്രട്ടറി ) , ടിജോ പടയാട്ടില്‍ (ദീപിക , ട്രഷറര്‍ ) കെ ടി പൗലോസ് (വീഷണം ) ,കെ കെ സുരേഷ് (കേരളകൗമുദി) , ജോണ്‍ കാലടി , പി പി പ്രതാപന്‍ (മലയാള മനോരമ ) ജെയ്ക്കബ് വെളുത്താന്‍ , എന്‍ ജി സുജിത്ത് ( എ സി ടി വി) എക്‌സികൂട്ടിവ് കമ്മറ്റിയംഗങ്ങള്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →