
കോതമംഗലം>>>സി പി ഐ എം നെല്ലിക്കുഴി ഇരമല്ലൂര്‍ ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് പ്രതിഭാ സംഗമം നടത്തി.എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആന്റണി ജോണ്‍ എം എല്‍ എ ഉപഹാരം നല്കി അനുമോദിച്ചു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗം കെ ആര് സുനില്‍ കുമാര്‍,ബ്രാഞ്ച് സെക്രട്ടറി പി എം ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on