പോലീസിനെ ആക്രമിച്ച് വാഹനം തകര്‍ത്ത കേസില്‍ 10 പേര്‍ അറസ്റ്റില്‍

കൊച്ചി>>കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച് പോലീസ് വാഹനം തകര്‍ത്ത കേസില്‍ 10 പേരെക്കൂടി അറസ്റ്റ് ചെയ്തു.. ജാര്‍ഘണ്ട് , നാഗാലാന്റ്, ആസ്സാം ഉത്തര്‍പ്രദേശ് സ്വദേശികളായ തൊഴിലാളികളെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 174 ആയി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →