പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി ടി തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അനുശോചന യോഗം

കോതമംഗലം>>കോണ്‍ഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് അനുശോചന യോഗം ചേര്‍ന്നു .മണ്ഡലം പ്രസിഡന്റ് നോബിള്‍ ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു .

നേതാക്കളായ സണ്ണി വേളൂക്കര ,കെ .ജെ .വര്‍ഗീസ് , ജെസ്സി സാജു , റോയ് കെ പോള്‍ ,പി എ .അഹമദ്കുട്ടി ,സീതി മുഹമ്മദ് എന്നിവര്‍ അനുശോചന മര്‍പ്പിച്ചു സംസാരിച്ചു .എം കെ മോഹനചന്ദ്രന്‍ , ടി കെ അപ്പുക്കുട്ടന്‍ ,ജെയ്‌സണ്‍ ദാനിയേല്‍ ,റൈഹാന്‍ മൈതീന്‍ ,വില്‍സണ്‍ തോമസ് ,മഹിപാല്‍ മാതാ ളിപ്പാറ ,എബി നമ്പിച്ചം കുടി ,ബഷീര്‍ നെടുവഞ്ചേരി ,ബേസില്‍ തണ്ണിക്കോട് ,വില്‍സണ്‍ കൊച്ചു പറമ്പില്‍ ,കുമാരി ടി കെ ,വിജോയ് ജോസഫ് ,എന്നിവര്‍ നേതൃത്വം നല്‍കി .

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →