പെരുമ്പാവൂര്‍ ഏരിയ സമ്മേളനത്തിന് മുന്നോടിയായി സ്തൂപം സ്ഥാപിച്ചു

ന്യൂസ് ഡെസ്ക്ക് -

പെരുമ്പാവൂര്‍ >>>സി.പി.ഐ.എം പെരുമ്പാവൂര്‍ ഏരിയ സമ്മേളനത്തിന് മുന്നോടിയായി സി.പി.ഐ.എം ടൗണ്‍ബ്രാഞ്ചും സിറ്റിചുമടും ചേര്‍ന്ന് ഇന്ന് പെരുമ്പാവൂര്‍ വില്ലേജ് ജംഗ്ഷനില്‍ സ്തൂപം സ്ഥാപിച്ചു.സി പി ഐ എം പാര്‍ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലയിലെ ഏരിയ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →