LOADING

Type to search

പാലക്കാട് മണ്ണാര്‍ക്കാട് ലോഡ്ജില്‍ തീപ്പിടുത്തം; സ്ത്രീയടക്കം രണ്ട് പേര്‍ മരിച്ചു

Latest News Local News News

പാലക്കാട്>>> മണ്ണാര്‍ക്കാട് നെല്ലിപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ഹോട്ടലിന് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. സ്ത്രീയും പുരുഷനുമാണ് മരിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞില്ല. നാല് നിലകള്‍ ഉള്ള ലോഡ്ജ് കെട്ടിടത്തിലേക്ക് തീ പടര്‍ന്നു.

താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ മൂന്നേകാലോടെയാണ് തീ പിടുത്തമുണ്ടായത്. ലോഡ്ജിന്റെ മുകളിലത്തെ നിലയില്‍ ഒരാള്‍ കുടുങ്ങിയിരുന്നു. ഇയാളെ ഫയര്‍ ഫോഴ്സ് രക്ഷപെടുത്തി. ഒരാള്‍ക്ക് പൊള്ളലുണ്ട്. തീ അണച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.