നിര്യാതനായി

രാജി ഇ ആർ -


കീഴില്ലം >>> പുളിയ്ക്കക്കുടിയില്‍ പി വി മാത്യു (83 വയസ്) അന്തരിച്ചു.(റിട്ട. പ്രീമിയര്‍ ടയേര്‍സ് ജീവനക്കാരന്‍)
ഭാര്യ : ലീല മാത്യു, പെരുമ്പാവൂര്‍ തോട്ടത്തില്‍ കുടുംബാഗമാണ്.മക്കള്‍ : പരേതനായ സന്തോഷ് മാത്യു, സാജന്‍, സതീഷ്.മരുമക്കള്‍ : സുനിത, ( ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, രായമംഗലം
ബബിത(അബുദാബി), സ്മിത.സംസ്‌കാരം മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ നടത്തി.