
പെരുമ്പാവൂര്‍>>>വായ്ക്കര പീടിയേക്കല്‍ പി.റ്റി. മത്തായി (90) അന്തരിച്ചു.സംസ്കാരം നാളെ (തിങ്കള്‍ )രാവിലെ 10ന് വസതിയിലെശുശ്രുഷക്ക് ശേഷം രായമംഗലം മാര്‍ത്തോമാ പള്ളിയില്‍.
ഭാര്യ കീരമ്പാറ പുതുക്കുന്നത്ത് പരേതയായ സാറാക്കുട്ടി. മക്കള്‍ :ജിന്‍സ് മാത്യു (മാനേജര്‍, ഇന്‍ഡയിന്‍ ഗ്യാസ് ഏജന്‍സി, ചുണങ്ങന്‍വേലി), ജിസ്സ് മാത്യു. മരുമകന് : ബെന്‍സണ്‍ എബ്രഹാം പുതുപ്പാടി.

Follow us on