കാലംചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ഒന്‍പതാം ഓര്‍മ്മപെരുന്നാളിന്റെ കൊടിയേറ്റ്

-

വളയന്‍ചിറങ്ങര >>അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്തയായിരുന്ന കാലംചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ഒന്‍പതാം ഓര്‍മ്മപെരുന്നാളിന്റെ കൊടിയേറ്റ്, അങ്കമാലി ഭദ്രാസന മെത്രാപോലീത്ത യൂഹാനോന്‍ മാര്‍ പോളിക്കാര്‍പോസ് തിരുമനസുകൊണ്ട് വളയന്‍ചിറങ്ങര സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ നടത്തുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →