ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി തട്ടിപ്പ്: പ്രധാന പ്രതി അറസ്റ്റില്‍

ന്യൂസ് ഡെസ്ക്ക് -

മുംബൈ>>>ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി വ്യാജ പരസ്യം നല്‍കി പണം തട്ടിയ കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. മുംബൈ സ്വദേശിയായ ഷൈലേഷ് ഷിന്‍ഡേയാണ് പിടിയിലായത്. മുംബൈയിലെ ഒരു ഐ.ടി കമ്ബനി ജിവനക്കാരനാണ് ഷൈലേഷ് ഷിന്‍ഡേ. തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസാണ് പൂനെയില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കേരളത്തിലെത്തിക്കും.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →