ഓണക്കൂര്‍ കരയോഗപ്പടിക്ക് സമീപം വാഹന അപകടം ;ആളപായമില്ല

-

പിറവം>>ഓണക്കൂര്‍ കരയോഗപ്പടിക്ക് സമീപം വാഹന അപകടം .ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.


പിറവംകെ എസ് ആര്‍ടിസി ഡിപ്പോയിലെജിവനക്കാരന്‍ ടിറ്റോയുംകുടുംബവും സഞ്ചരിച്ച കാര്‍ ഇലട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.ആര്‍ക്കും കാര്യമായപരിക്കുകള്‍ ഇല്ല.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →