എലമ്മ പൗലോസ് നിര്യാതയായി

-

ഓടയ്ക്കാലി>>മുകളത്ത് പരേതനായ എം. എം പൗലോസിന്റെ ഭാര്യ എലമ്മ പൗലോസ് (89 , റിട്ട.അറ്റെണ്ടര്‍ ഗവ എച്ച് എസ് എസ്ഓടയ്ക്കാലി ) നിര്യാതയായി.
മക്കള്‍:എല്‍ദോസ്,പൗലോസ്,ജോസ്,ലീലാമ്മ മരുമക്കള്‍:ഷീല,മിനി,ജിജി
സംസ്‌ക്കാരം ഇന്ന് 2ന് ഓടയ്ക്കാലി സെന്റ്.മേരീസ് യാക്കോബായ പള്ളി സെമിത്തേരിയില്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →