LOADING

Type to search

ഓടക്കാലി അംഗനവാടിയില്‍ 45 വര്‍ഷമായി സേവനം ചെയ്യുന്ന തങ്കമണി ടീച്ചറെ ആദരിച്ചു

Latest News Local News News

പെരുമ്പാവൂര്‍>>>അശമന്നൂര്‍അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓടക്കാലി അംഗനവാടിയില്‍ 45 വര്‍ഷമായി സേവനം ചെയ്ത് വരുന്ന തങ്കമണി ടീച്ചറെ ആദരിച്ചു. ബെന്നി ബഹനാന്‍ എംപി പൊന്നാട അണിയിച്ച് മൊമെന്റോ കൈമാറി.


സൊസൈറ്റി പ്രസിഡന്റ് എന്‍ എം സലിം അദ്ധ്യക്ഷനായിരുന്നു. അഡ്വ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനോജ് മൂത്തേടന്‍, ബിനോയ് ചെമ്പകശ്ശേരി,പി കെ ജമാല്‍, അഡ്വ ചിത്ര ചന്ദ്രന്‍,ഇ എ മുഹമ്മദ്,പി ഇ രാമന്‍,ജിന്‍സന്‍ ലൂയിസ്,കെ ജി എബ്രഹാം, ബിന്ദു നാരായണന്‍,പി പി തോമസ് പുല്ലന്‍,കെ പി വര്‍ഗീസ്,ബാലന്‍ സാര്‍ മേതല,പി എസ് രാജന്‍,എം എം ഷൗക്കത്തലി, സി എം ഷേഖ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.